പേരാമ്പ്ര: റിട്ട. എസ്.ഐ ചേനോളി കുണ്ടുങ്ങൽ ബാലകൃഷ്ണൻ (56) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ. മാതാവ്: കല്യാണി. ഭാര്യ: നിഷ (സെക്രട്ടറി, മുളിയങ്ങൽ വനിത സഹകരണ സംഘം). മകൾ: അനുശ്രീ (ബി.ഫാം വിദ്യാർഥി ജെ.ഡി.ടി വെള്ളിമാടുകുന്ന്). സഹോദരങ്ങൾ: സുരേന്ദ്രൻ (ബഹ്റൈൻ), ദേവി (കൽപത്തൂർ).