നന്മണ്ട: ചോമച്ചംകണ്ടി താമസിക്കുന്ന വീര്യമ്പ്രം കാരക്കുന്നുമ്മൽ റീന (57) നിര്യാതയായി. ഭർത്താവ്: അശോകൻ. മക്കൾ: ഷിംന, ജിസ്ന, മിഥുൻ, ജിസ്തു. മരുമക്കൾ: സുമേഷ് (നന്മണ്ട), ഷാലു (വിജിലൻസ്, കോഴിക്കോട്), അനിഷ (ചാത്തമംഗലം കളൻതോട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.