നാദാപുരം: കുമ്മങ്കോട്ടെ പരേതനായ കോമത്ത് താഴകുനിയിൽ അബ്ദുല്ലയുടെ മകൻ ഇയ്യങ്കോട്ടെ കോറോത്ത് സൂപ്പി (65) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: നസീമ, നവാസ് (സീഷെൽ, അൽഐൻ), നിസാർ (ദുബൈ), നൗഷാദ് (ഖത്തർ). മരുമക്കൾ: പി.കെ. ബഷീർ, സുൽഫത്ത്, ഷബിന, ഹബീബ. സഹോദരങ്ങൾ: പോക്കർ, മജീദ്, അഷ്റഫ്, സൈനബ, സുലൈഖ, പരേതരായ മമ്മു, കുഞ്ഞാലി, അന്ത്രു, അസീസ്, ഹമീദ്.