വാണിമേൽ: ചെറുമോത്ത് പരേതനായ പുതിയോട്ടിൽ മമ്മുവിന്റെ മകൻ കുഞ്ഞമ്മദ് (60) നിര്യാതനായി. മാതാവ്: കുഞ്ഞാമി. ഭാര്യ: മൈമൂനത്ത്. മക്കൾ: ആശിർ (ഖത്തർ) അൻഷിറ. മരുമകൻ: സഹീർ (കടവത്തൂർ). സഹോദരങ്ങൾ: അബ്ദുല്ല. ബിയ്യാത്തു, അയിഷു, പരേതയായ കദീശ.