കുറ്റ്യാടി: അടുക്കത്ത് കുളിക്കുന്നപാറ കുന്നമ്പത്ത് അബ്ദുല്ല (58) നിര്യാതനായി. കുറ്റ്യാടിയിൽ ചായക്കട നടത്തുകയായിരുന്നു. ഭാര്യ: മാരാംവീട്ടിൽ സൈനബ. മക്കൾ: അനസ് (ദുബൈ), ജുമാ, ഫിദ. മരുമക്കൾ: റംഷീദ് (ഓളോടിതാഴ), ഹസീന (വാളാട് ).