മുക്കം: വല്ലത്തായിപ്പാറ പാട്ടുകര മൂസ (64) നിര്യാതനായി. മയ്യിത്ത് നമസ്കാരം വ്യാഴം രാവിലെ 11ന് വല്ലത്തായിപ്പാറ മഹല്ല് ജുമാ മസ്ജിദിൽ. ദീർഘകാലം വല്ലത്തായിപ്പാറയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: മൻസൂർ (യു.എ.ഇ), മുസ്തഫ (റിയാദ്) ഹസീന. മരുമക്കൾ: അബ്സാർ (യു എ ഇ), റുഖിയ, സാബിറ.