പാലത്ത്: ഊട്ടുകുളം ചൂരക്കാട്ട് ദേവേശന്റെ ഭാര്യ പ്രസന്ന (62) (ഇരുവള്ളൂർ) നിര്യാതയായി. മക്കൾ: ദിവ്യ, ദിവ്യദാസ്. മരുമക്കൾ: ബിജു, ജപ്സി, സഹോദരങ്ങൾ. ശോഭന, മനോഹരൻ പരേതരായ കൃഷ്ണൻ, ഭാസ്കരൻ, രാമൻകുട്ടി, ഗംഗാധരൻ, ആനന്ദൻ.