മാവൂർ: മതിലകത്ത്പറമ്പ് വി.പി. ഹസന്റെ ഭാര്യ പാത്തൈ (84) നിര്യാതയായി. മക്കൾ: ആലിക്കോയ, സുബൈദ, സീനത്ത്, സെയ്തലവി, ഫൗസിയ, പരേതയായ ജമീല. മരുമക്കൾ: ലൈല, സുബൈദ, ഉമ്മർകുട്ടി, ഉമ്മർകോയ, പരേതനായ മൊയ്തീൻകോയ. സഹോദരങ്ങൾ: കുഞ്ഞി, നൂർജഹാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് പാറമ്മൽ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.