പുറക്കാട്ടിരി: പുളിയോളി പത്മിനി അമ്മ (87) അനിൽപുരി നിര്യാതയായി. ഭർത്താവ് പരേതനായ പാറപ്പറമ്പത്ത് ഗോപാലൻ നായർ (മക്കട). മക്കൾ: ജയരാജൻ നായർ (വിമുക്ത ഭടൻ, പ്രസിഡന്റ്, എക്സ് സർവിസ് മെൻ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി, വൈസ്. പ്രസി. കെ.എസ്.ഇ.എസ്.എൽ, കോഴിക്കോട്), അനിത (മുൻ സെക്രട്ടറി, ചേവായൂർ സർവിസ് സഹകരണ ബാങ്ക്), ശുഭാവതി (ഉമ്മളത്തൂർ), ഷെറി (വേങ്ങര). മരുമക്കൾ: കെ. രാജഗോപാലൻ നായർ (റിട്ട. ടീച്ചർ), പി. മധുസൂദനൻ നായർ (ബിസിനസ്), വി. രാധാകൃഷ്ണൻ (റിട്ട. മാതൃഭൂമി), ആർ. അജിതകുമാരി (റിട്ട. അധ്യാപിക). സഞ്ചയനം തിങ്കളാഴ്ച രാവിലെ ആറിന്.