കൊയിലാണ്ടി: പെരുവട്ടൂർ കൊളക്കണ്ടി ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി നടുവളപ്പിൽ. മക്കൾ: ശശി, രമണി (നന്മണ്ട ബാലബോധിനി). മരുമക്കൾ: ശാന്ത, സദാനന്ദൻ. സഹോദരങ്ങൾ: കുമാരൻ, നാരായണി, ജാനു. പരേതനായ ചാത്തുക്കുട്ടി, മാത. സഞ്ചയനം ശനിയാഴ്ച.