കൊയിലാണ്ടി: കൊളപ്പുറത്ത് ഗംഗാധരൻ നായർ (89) നിര്യാതനായി. ഭാര്യ: ഇ. സരോജിനി (റിട്ട. അധ്യാപിക, കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ). മക്കൾ: വിജയലക്ഷ്മി, രാജേഷ്, രാജലക്ഷ്മി. സഹോദരങ്ങൾ: രാമദാസ്, ബാലകൃഷ്ണൻ നായർ, പരേതയായ കമലാക്ഷി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.