ചേമഞ്ചേരി: കൊളക്കാട് കീഴേടുത്ത് ഉണ്ണിയമ്മക്കുട്ടി അമ്മ (91) നിര്യാതയായി. മകൻ: പത്മനാഭൻ കീഴേടുത്ത് (റിട്ട. എഫ്.സി.ഐ തിക്കോടി). മരുമകൾ: ശാന്ത. സഹോദരി: പരേതയായ കല്യാണി അമ്മ. സഞ്ചയനം ഞായറാഴ്ച.