വേളം: വലകെട്ടിലെ പുത്തലത്ത്മീത്തൽ ആയിശ (75) നിര്യാതയായി. ഭർത്താവ് പരേതനായ സൂപ്പി. മക്കൾ: കുഞ്ഞബ്ദുല്ല (ഖത്തർ), സുബൈർ വലകെട്ട് (ഒമാൻ -വേളം പഞ്ചായത്ത് കെ.എം.സി.സി .ജനറൽ സെക്രട്ടറി), ഖദീജ, സഫിയ. മരുമക്കൾ: കാഞ്ഞിരോളി മൊയ്തുഹാജി (ചേലക്കാട്), വെള്ളികുന്നുമ്മൽ ബഷീർ ഹാജി (വേളം ശാന്തിനഗർ), റാഹിന (വേളം ശാന്തിനഗർ).