ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ബറോസയിൽ മണ്ണാരി സുജയ (53) നിര്യാതയായി. പരേതരായ മണ്ണാരി ബാലകൃഷ്ണൻ നായരുടേയും സരോജിനി അമ്മയുടേയും മകളാണ്. ഭർത്താവ്: ബാലകൃഷ്ണൻ ഇളവീട്ടിൽ. മകൻ: റോഹൻ. സഹോദരങ്ങൾ: പരേതയായ സജിത, സുനീഷ്. സഞ്ചയനം ഞായറാഴ്ച.