ബേപ്പൂർ: നടുവട്ടം ഹരിശ്രീ അപ്പാർട്മെന്റ് കെ. മുഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റിയാസ്, റൈത്തസ്, റിസാന, റംസിന. മരുമക്കൾ: ജസീല, അബ്ദുൽ ഗഫൂർ, ഇക്ബാൽ, ഹമീദ്,(ബാബു). സഹോദരി: ജമീല.