ചെലപ്രം: അൽ ജീസാനിൽ വി.പി. അന്താസിന്റെ ഭാര്യ സീനത്ത് (46) നിര്യാതയായി. മക്കൾ: അസ്ലം (സൗദി), സഫ, സൽമാൻ. ജാമാതാവ്: ഫസൽ (പയ്യാനക്കൽ). പിതാവ്: ബീരാൻ കോയ (വേങ്ങേരി). മാതാവ്: നബീസ. സഹോദരങ്ങൾ: റൗഫത്ത് (മൂഴിക്കൽ), താജുദ്ദീൻ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചെലപ്രം ജുമാമസ്ജിദിൽ.