കൊയിലാണ്ടി: നമ്പ്രത്തുകുറ്റി കല്യാണി (100) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ചന്ദ്രൻ, സുധൻ, ചന്ദ്രിക. മരുമക്കൾ: സരോജനി (അരങ്ങാടത്ത്), കമല (വടകര) പരേതനായ രാഘവൻ (അരങ്ങാടത്ത്).