കൊടുവള്ളി: ആവിലോറ കുണ്ടച്ചാലിൽ പരേതനായ അബ്ദുറഹിമന്റെ ഭാര്യ മറിയോമ (85)നിര്യാതയായി. മക്കൾ: അബൂബക്കർ മുസ്ലിയാർ, നാസർ (കെ.സി ഗോൾഡ്, താമരശ്ശേരി ), സലാം, റുഖിയ, സാബിറ, സൈനബ. മരുമക്കൾ: അസീസ് മടക്കിമല, ആയിഷ, സുഹറ, നദീറ, പരേതരായ കുഞ്ഞയമ്മദ് താമരശ്ശേരി, ഉസ്മാൻ ഈർപ്പോണ.