കായണ്ണ ബസാർ: കൊരുവൻ തലക്കൽ അരുൺ ജി. എസ് (28) നിര്യാതനായി. പിതാവ്: ഗോവിന്ദൻ കൊരുവൻ തലക്കൽ. മാതാവ്: സുമ (വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം). സഹോദരി: കൃഷ്ണേന്ദു. സംസ്കാരം ബുധൻ രാവിലെ 10ന് വീട്ടുവളപ്പിൽ.