തലയാട്: തലയാട് പഴേടത്ത് കൃഷ്ണന്റെ ഭാര്യ മാധവി (86)നിര്യാതയായി. മക്കൾ: അശോകൻ. പരേതനായ ഭാസ്കരൻ, ജനാർദനൻ, സാവിത്രി. മരുമക്കൾ: സരോജിനി, ഗീത, പരേതനായ ഭാസ്കരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.