കൊയിലാണ്ടി: കോതമംഗലം കോമത്തുകര കളത്തിൽതാഴ പി.വി. രാജൻ (65) നിര്യാതനായി. പരേതനായ ബാലന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: സുമതി. മകൾ: അമിതരാജ്. മരുമകൻ: മഹേഷ് (ഷാർജ). സഹോദരങ്ങൾ: ഗീത, അനിത, പരേതനായ അനീഷ്.