എളേറ്റിൽ: എളേറ്റിൽ വട്ടോളി പരേതനായ വട്ടോളി കാതിരി ഹാജിയുടെ ഭാര്യ കുഞ്ഞീമ (88) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, ജമീല, അഷ്റഫ്, സുബൈദ, അബ്ദുള്ള, പരേതയായ സഫിയ. മരുമക്കൾ: സൈനബ, മൊയ്ദീൻ തെക്കും തോട്ടം, മൈമൂന, ലത്തീഫ് കക്കാട്ടുമ്മൽ, സൗദ കരുവൻപൊയിൽ, പരേതനായ മുഹമ്മദ് അലി പാലത്ത്.