മേപ്പയൂർ: കീഴ്പയ്യൂരിലെ പണിക്കർ പറമ്പിൽ കുഞ്ഞിരാമൻ (75) നിര്യാതനായി. മക്കൾ: നിഷ (കീഴരിയൂർ), നിഷാന്ത് (എൽ.ജെ.ഡി. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി അംഗം). മരുമക്കൾ: നാണു മതുമ്മൽ, രജില. സഹോദരങ്ങൾ: കണാരൻ, ജാനു, ബാലൻ, അമ്മാളു, പരേതരായ ശങ്കരൻ, നാരായണി.