കുറ്റ്യാടി: കായക്കൊടി പാലോളിയിലെ വടക്കേക്കാപ്പുംചാലിൽ കുമാരൻ (79) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ശ്രീജിത്ത്, ശ്രീജിഷ, ശ്രീകുമാർ. മരുമക്കൾ: ദിനേശൻ, റിറ്റു, പ്രിൻസി.