ബാലുശ്ശേരി: പനായി കുനിയിൽ ബാലകൃഷ്ണൻ നായർ (62) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സബിന, ശരണ്യ. മരുമക്കൾ: വിനോദ് (മന്ദൻകാവ്), ഹരീഷ് (കരുമല). സഹോദരങ്ങൾ: ശശി, വിജയലക്ഷ്മി, ലീല, വിലാസിനി. സഞ്ചയനം ശനിയാഴ്ച.