പയ്യോളി: പുറക്കാട് ബാലിയിൽ ഗോപാലൻ (67) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സജിന (കൊശമറ്റം ഫിനാൻസ് വടകര), റിജിന. മരുമക്കൾ: ബിനീഷ്(കുറുവങ്ങാട്), പരേതനായ മനേഷ് കുമാർ (എരഞ്ഞിക്കൽ). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി), നാരായണി (മേപ്പയൂർ), ലക്ഷ്മി (വാല്യക്കോട്).