കൊടിയത്തൂർ: ചെറുവാടി കട്ടയാട്ട് ചാൽ തൊടിക കുഞ്ഞോക്കു ഹാജി (73) നിര്യാതനായി. ഭാര്യ: ബിയ്യക്കുട്ടി. മക്കൾ: ഫാത്തിമ, സലീന, അഷ്റഫ്. മരുമക്കൾ: മുഹമ്മദ് പരപ്പിൽ, അബ്ദുൽ റഷീദ് വിളയിൽ, ഹഫ്സത് വിളയിൽ.