ഈസ്റ്റ് മൂഴിക്കൽ: കാരാട്ട് മൊയ്തീൻ കോയ (77) നിര്യാതനായി. ഭാര്യ: കദീശബി. മക്കൾ: അഷ്റഫ്, ശറഫുദ്ദീൻ (സെലി), ഫൈസൽ, റുബീന. മരുമക്കൾ: മുസ്തഫ, സക്കീന, ഷെറീന, ഹസീന.