മാവൂർ: ചെറൂപ്പ പരേതനായ താത്താഞ്ചേരി ശ്രീധരന്റെ മകൻ ശ്രീജേഷ് (40) നിര്യാതനായി. സൗദിയിൽ പ്രവാസിയായിരുന്നു. മാതാവ്: വിലാസിനി. ഭാര്യ: അശ്വനി. മക്കൾ: ധ്യാൻ ശ്രീജേഷ്, ഇമ ശ്രീജേഷ്. സഹോദരൻ: ശ്രീരാജ് (കണ്ണങ്കണ്ടി).