ബാലുശ്ശേരി: പനായി വേട്ടോപ്പാറ ശ്രീധര കുറുപ്പ് (66) നിര്യാതനായി. അമ്മ: കാർത്യായനി അമ്മ, ഭാര്യ: മല്ലിക. മക്കൾ: ശ്രീലേഷ് (ഓട്ടോ വൺ കാലിക്കറ്റ്), രാലേഷ് (സി.ആർ.പി.എഫ്). മരുമക്കൾ: സന്ധ്യ (പേരാമ്പ്ര), അഞ്ജലി (ചീക്കിലോട്): സഹോദരങ്ങൾ: രവീന്ദ്രൻ, രാജൻ, ഭാരതി, പരേതനായ ഭാസ്കരൻ നായർ.