ബാലുശ്ശേരി: കിനാലൂർ കച്ചേരിക്കണ്ടി മരുതുംതോട്ടത്തിൽ ചാത്തു (85) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: അജിതൻ, ശശികല. മരുമക്കൾ: രാധ, കൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച.