മൈലാമ്പാടി: ചെങ്ങോട്ട് ശാന്ത (75) നിര്യാതയായി. പിതാവ്: പരേതനായ കേലൻ. സഹോദരങ്ങള്‍: സുലോചന, പരേതനായ ചന്ദ്രന്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മാങ്കാവ് ശ്മശാനത്തില്‍. സഞ്ചയനം വെള്ളിയാഴ്ച.