തലയാട്: തലയാട് ഒരങ്കോകുന്നുമ്മൽ കറുപ്പയ്യ (82) നിര്യാതനായി. ഭാര്യ: ശിവഭാഗ്യം. മക്കൾ: ബാബു, ശിവൻ, യോഗലക്ഷ്മി. മരുമക്കൾ: റാണി ബാബു, ജ്യോതി ശിവൻ.