കണ്ണങ്കര: ചിറക്കുഴി കനോത്ത് മീത്തൽ ശാന്ത (62) നിര്യാതയായി. ഭർത്താവ്: പരേതനായ സുന്ദരൻ. മക്കൾ: സുജിത, സുമിത, സുഗിത. മരുമക്കൾ: സുരേഷ് ബാബു, സുരേഷ്, ജിനോപോൾ. സഹോദരങ്ങൾ: രാധ, സരള. സഞ്ചയനം ബുധനാഴ്ച.