മൊകേരി: പരേതരായ കുറുന്തോതാഴ കേളപ്പന്റെയും മാതു അമ്മയുടെയും മകൻ കുഞ്ഞിക്കണ്ണൻ (78) നിര്യാതനായി. ഭാര്യ: ചെക്ക്യാടുമ്മൽ പരിമള. മക്കൾ: ഷാലു, അനുശ്രീ (പറമ്പത്ത് കോഴിക്കോട്), വിനു (ന്യൂ മുദ്ര, മൊകേരി). മരുമക്കൾ: ബോബി (ആരോഗ്യവകുപ്പ്, ചെലേമ്പ്ര), ദിവ്യ (ടീച്ചർ, വട്ടോളി ഹയർ സെക്കൻഡറി സ്കൂൾ), പ്രിൻസി (മേപ്പയിൽ വടകര). സഹോദരങ്ങൾ: വാസുദേവൻ, ലീല വട്ടോളി, കരുണൻ, ലക്ഷ്മി (തൊട്ടിൽപാലം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മൊകേരി പനയുള്ളപറമ്പത്ത് വീട്ടുവളപ്പിൽ.