കോഴിക്കോട്: പുതിയ മാളിയേക്കൽ കാദിരി കോയ (77) കിണാശ്ശേരി കുളങ്ങര പീടികയിലെ നോർത്ത് പള്ളിക്ക് സമീപമുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: കൗത്തോടിത്ത് സൈനബി. മക്കൾ: സുനീർ, മജീദ് (സൗദി), സുമയ്യ. മരുമക്കൾ: നൗഫൽ, സഫിയ(വയനാട്). സഹോദരങ്ങൾ: അബൂബക്കർ കോയ, മുഹമ്മദലി, കൽമബി, ഫാത്തിമ്മബി, ശെരീഫ, സൈനബ, സക്കീന, പരേതരായ കുഞ്ഞിക്കോയ, അവറാൻ കോയ.