താമരശ്ശേരി: കുപ്പായക്കോട് വയലിൽ പാപ്പച്ചൻ (83)നിര്യാതനായി. ഭാര്യ: അന്നക്കുട്ടി വടക്കേൽ കുടുംബാംഗം. മക്കൾ: സണ്ണി, ബെന്നി, സലി, ബെറ്റി, ഉഷ, സ്വപ്ന, സിസ്റ്റർ ആൻസില. മരുമക്കൾ: ജാൻസി മാളിയേക്കൽ, ലിസ്സൻ അറക്കത്തറ, ജിജി മണ്ണൂർ, ജോണി കേളംകുന്നേൽ, ടോം കുരിയാട്ട്, ബെന്നി കാരക്കാട്ട്.