താമരശ്ശേരി: ഈർപ്പോണ പരേതനായ കണ്ണിയെരുപ്പിൽ ചേക്കുഞ്ഞിയുടെ ഭാര്യ പാത്തുമ്മ (88) നിര്യാതയായി. മക്കൾ: ബഷീർ, ശരീഫ്, നാസ്സർ, നഫീസ, റുക്കിയ, സാജിത, പരേതനായ കെ.എസ്. മുഹമ്മദ്. മരുമക്കൾ: ഇസ്മായിൽ, മാമു ഹാജി, സക്കീന, മുംതാസ്, ജസീന, ബുഷ്റ.