പാലേരി: കന്നാട്ടിയിലെ പരേതനായ ചെറിയാണ്ടി മൊയ്തുവിന്റെ ഭാര്യ ബിയ്യാത്തു (75) നിര്യാതയായി. മക്കൾ: അമ്മദ്, സലാം, സാജിദ്, റംല, ആസ്യ, സമീറ. മരുമക്കൾ: അബൂബക്കർ, ബക്കർ, നജീബ്.