നന്തിബസാർ: പുറക്കാട് ബാലിയിൽ ഗോപാലൻ (67) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സജിന, റിജിന. മരുമക്കൾ: പരേതനായ മനേഷ് കുമാർ, ബിനീഷ് (കുറുവങ്ങാട്). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി), നാരായണി, ലക്ഷ്മി.