നന്തി ബസാർ: തിക്കോടി ആവിക്കൽ മുസ്ലിയാരകത്ത് സീനത്ത് മൻസിൽ ഖാദർ (85). ഭാര്യ: നഫീസ. മക്കൾ: മൊയ്തു, അജ്മൽ, റാഫി, നസീമ, മറിയു ,തസ്നി ,സീനത്ത്. മരുമക്കൾ: ഹംസ സലീം, റസാഖ്, മുസ്തഫ റഹ്മത്ത് ബുഷ്റ നസീമ.