നാദാപുരം: കുമ്മങ്കോട് തയ്യിൽ താമസിക്കുന്ന വെള്ളച്ചാലിൽ മൊയ്തു (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: നജീബ്, നിസാർ, പരേതയായ ഷരീഫ. സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ അബ്ദുല്ല, അന്ത്രു.