കുന്ദമംഗലം: പിലാശ്ശേരി കുട്ടമ്പ്രമലയിൽ കാക്കേരി അബ്ദുറഹിമാൻ (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഷീദ്, സീനത്ത്. മരുമക്കൾ: അസീസ്, സഫിയ.