മുഖദാർ: തെക്കെപുറത്തെ പഴയ കാല സുന്നി സംഘടന പ്രവർത്തകനും മുഖദാർ യൂനിറ്റ് സജീവ കെ.എം.ജെ പ്രവർത്തകനുമായ എം.പി. ഹംസക്കോയ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബിച്ച, ജുമൈല, കോയ( മുഖദാർ യൂനിറ്റ് മുസ്ലിം ലീഗ് പ്രസിഡന്റ്) കബീർ, ഫൗസിയ, തസ്റിയ, മെഹറുബ, പരേതനായ സക്കീർ. മരുമക്കൾ: അഷ്റഫ്, ഹംസ, ഫിർഷാദ,മൊയ്തീൻ കോയ, അൻവർ, സാജിത, ഫാസില.