നാദാപുരം: കക്കംവെള്ളി കാരെരി പള്ളിക്ക് സമീപം ഒതിയോത്ത് ഹമീദ് കോയ തങ്ങൾ (60) നിര്യാതനായി. ഭാര്യ: സൈബ. മക്കൾ: ശുഹൈൽ (ദുബൈ), ഷുഹാന. മരുമകൻ: സയ്യിദ് മുനവ്വർ (പെരിന്തൽമണ്ണ). സഹോദരങ്ങൾ: ആറ്റക്കോയ തങ്ങൾ, ഹുസൈൻ തങ്ങൾ, മാമിബീവി, പരേതനായ ഹൈദ്രോസ് തങ്ങൾ.