കയ്യാലത്തൊടി: ബേപ്പൂർ വി.എച്ച്.എസ്.എസ് റിട്ട. ഓഫിസ് അസിസ്റ്റന്റ് വിൻസെന്റ് വിനോദ് (58) നിര്യാതനായി. ഭാര്യ: ജീന വിൻസെന്റ്. മക്കൾ: വിജിൽ, നവീൻ. മരുമക്കൾ: സോഫിയ, പ്രണിത.