ഫാറൂഖ് കോളജ്: പരുത്തിപ്പാറ തിരുത്തിയാട്ട് ഐ.ടി. ഗോപിനാഥൻ നായർ (76 -റിട്ട. എംപ്ലോയ്മെന്റ് ഓഫിസർ) നിര്യാതനായി. ഭാര്യ: സുമിത്ര കാലങ്കണാരി. മക്കൾ: ജിനീഷ്, ധന്യ. മരുമക്കൾ: എൻ. സുഭാഷ് നായർ (ആർ.കെ പെയിന്റ്സ്, കോഴിക്കോട്), പ്രീത ജിനീഷ്. സഹോദരങ്ങൾ: അമ്മാളുക്കുട്ടി അമ്മ, ദേവകി അമ്മ, പരേതനായ പത്മനാഭൻ നായർ. സഞ്ചയനം വ്യാഴാഴ്ച.