പറമ്പിൽ ബസാർ: പുതുശ്ശേരി മീത്തൽ വത്സൻ ഇഗ്നേഷ്യസ് (50) നിര്യാതനായി. പിതാവ്: പരേതനായ ജോർജ്. മാതാവ്: റോസിലി. ഭാര്യ: മോളി. മകൾ: ഷാരോൺ. മരുമകൻ: ജോസ് ആന്റണി. സഹോദരൻ: പരേതനായ ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.