അത്തോളി: കാഞ്ഞിരോളി ഇമ്പിച്ചിക്കോയ ഹാജിയുടെ മകൾ ഖദീജ (75) നിര്യാതയായി. സഹോദരങ്ങൾ: എരോത്ത് അഹമ്മദ്, ആയിശക്കുട്ടി.