ഉള്ള്യേരി: ആനവാതിൽ പരേതനായ മീത്തലെ വീട്ടിൽ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (93) നിര്യാതയായി. മക്കൾ: മാധവൻ നായർ, ലക്ഷ്മി അമ്മ, നാരായണൻ, ദേവകി, മാധവി, നളിനി, ദാമോദരൻ, മരുമക്കൾ: ശങ്കരൻ നായർ, അച്യുതൻ നായർ ഏടക്കാട്ട്, കുഞ്ഞനന്തൻ നായർ, രവീന്ദ്രൻ നായർ (റിട്ട. കെ.ടി.സി), ദേവകി അമ്മ, പ്രേമ കൗസ്തുഭം, ലീല.